Posts

Showing posts from October, 2020

പണ്ട് എങ്ങോ...ഓർമ

Image
മല മടക്കിലൂടെ സൂര്യൻ എത്തിനോക്കാൻ തുടങ്ങുന്നു..ആകാശത്തു  വെള്ളി വെളിച്ചം പരന്നുതുടങ്ങി  കിളികൾ ചിലയ്ക്കാൻ ആരംഭിച്ചു. കിടുകിട വിറയ്ക്കുന്ന തണുപ്പാണ്, അമ്മ എഴുന്നേറ്റു  അപ്പനെയും മക്കളെയും വിളിച്ചുണർത്തി..മക്കൾ 3പേരും കിടന്ന തഴയുടെ പായ ചാണകം മെഴുകിയ തറയുടെ ഒരു മൂലയിൽ  ചുരുട്ടി വെച്ചു.തുണികൾ കൂട്ടി കെട്ടി ഉണ്ടാക്കിയ തലയിണയും പഴയ കറുത്ത പുതപ്പും അതിനകത്തു സുരക്ഷിതമായിരുന്നു. മൂത്തവൻ തലേന്ന് വായിച്ചു അടയാളം വെച്ച ലൈബ്രറി പുസ്തകം ഭദ്രമായി തലയിണക്കടിയിൽ വെച്ചു. മങ്ങിയ ഓട്ടു വിളക്കിന്റെ തിരിയിലെ കരി വിരൽ കൊണ്ട് തട്ടിക്കളഞ്ഞ ശേഷം നീളമുള്ള മൂന്നു ബാറ്ററിയുടെ ടോർച്ചു തെളിച്ചു ഒരുമൊന്തയും എണ്ണയുമായി അമ്മ  തൊഴുത്തിലേക്കു നടന്നു. പുറകെ രണ്ടു പ്ലാസ്റ്റിക് ബക്കെറ്റും ഒരു അരിപ്പയുമായി മകനും.... കറന്ന ഉടനെ പച്ചപ്പാൽ അമ്മ മകന് ചൂടോടെ കുടിക്കാൻ കൊടുക്കും.അപ്പനും രണ്ടു മക്കളും റേഡിയോയുമായി തെങ്ങിന്റെ ചുവട്ടിൽ കരിയില കൂട്ടിയിട്ടു തീകത്തിച്ചു കായാൻ കുത്തിയിരുന്നു. റേഡിയോയിൽ പ്രഭാതഭേരി മുഴങ്ങി കേൾക്കാം..                  കൈകൾ തീയിലേക്ക് നീട്...

ആഴി

Image
 

October 5 World Teachers Day

Image
  World Teachers' Day, also known as 'International Teachers' Day', is observed on October 5 every year to celebrate the works of teachers, researchers and professors across the world. The first World Teachers' Day was celebrated in 1994 and the theme for this year's World's Teachers' Day is "Teachers: Leading in Crisis, Reimagining the Future". Teachers are the guiding light for students. They show us the correct path and help a person discover more about themselves. On this day, you can show your affection towards your teachers by thanking them and giving different kinds of gifts. In India, schools and educational institutes were shut earlier this year to slow the spread of the virus. Teachers and professors worked extra hard amid the lockdown to ensure that their students would not suffer.  "Teaching i s a very noble profession that shapes the character, caliber, and future of an individual." - APJ Abdul Kalam